Ottakomban Casting Call Details
ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമയിലേക്ക് പുതിയ അഭിനേതാക്കളെ ക്ഷണിച്ച് കാസ്റ്റിംഗ് കോളുമായി സുരേഷ് ഗോപി എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കാസ്റ്റിംഗ് കോള്‍ പോസ്റ്റ് ചെയ്തത്.